Sunny Leone: വിടര്‍ന്ന പുഞ്ചിരിയോടെ സണ്ണി ലിയോണി, എയര്‍പോര്‍ട്ട് ലുക്ക്‌ വൈറല്‍

Wed, 24 Aug 2022-3:58 pm,

സണ്ണി ലിയോണിയുടെ ഫാഷനും സ്റ്റൈലും  അവരുടെ ഡ്രസിംഗും ആരാധകരെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.  മിന്നുന്ന പാശ്ചാത്യ വസ്ത്രത്തില്‍നിന്നും ലളിതമായ എത്‌നിക് ലുക്കിലേയ്ക്ക് ഞൊടിയിടയില്‍ എത്താന്‍ താരത്തിനു കഴിയും. 

 

സണ്ണി ലിയോണിയുടെ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.  

ഇന്ത്യന്‍ /  വെസ്റ്റേണ്‍  വസ്ത്രങ്ങള്‍ അണിഞ്ഞുള്ള സണ്ണിയുടെ ചിത്രങ്ങള്‍ ധാരാളമുണ്ട്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാണ്.  സണ്ണി ലിയോണിയുടെ ഈ ചിത്രങ്ങള്‍ അവരുടെ സവിശേഷമായ ശൈലിയുടെ തെളിവാണ്.  

 

എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ ഏറെ മനോഹരമാണ്. എയർപോർട്ടിൽ പാപ്പരാസികളെ  പുഞ്ചിരിയോടെയാണ്  സണ്ണി അഭിമുഖീകരിച്ചത്.  അവരോട് കുശലം പറയാനും സണ്ണി സമയം കണ്ടെത്തി. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link