Sunny Leone: വൈറ്റ് ക്രോപ്പ് ടോപ്പ് അണിഞ്ഞ് സണ്ണി ലിയോണി, സ്പ്ലിറ്റ്‌സ്‌വില്ലയില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

Tue, 25 Oct 2022-9:35 pm,

 

 താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്.  താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലാകുന്നത്   

സണ്ണി ലിയോണിയുടെ ഫാഷനും സ്റ്റൈലും  അവരുടെ ഡ്രസിംഗും ആരാധകരെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.  മിന്നുന്ന പാശ്ചാത്യ വസ്ത്രത്തില്‍നിന്നും ലളിതമായ എത്‌നിക് ലുക്കിലേയ്ക്ക് ഞൊടിയിടയില്‍ എത്താന്‍ താരത്തിനു കഴിയും. 

 

സണ്ണി ലിയോണിയുടെ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.  

 

വെള്ള ക്രോപ്പ് ടോപ്പും പ്രിന്റഡ് ജാക്കറ്റുമണിഞ്ഞുള്ള ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. 

വെസ്റ്റേണ്‍  വസ്ത്രങ്ങള്‍ അണിഞ്ഞുള്ള  ഈ ചിത്രങ്ങള്‍ ഗോവയിലെ സ്പ്ലിറ്റ്‌സ്‌വില്ല 14ന്‍റെ  സെറ്റിൽ നിന്നുള്ളതാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link