Sunny Leone: ദീപാവലി വൈബ്സ്; പുത്തൻ ചിത്രങ്ങളുമായി സണ്ണി ലിയോണി

Tue, 14 Nov 2023-3:51 pm,

നീലച്ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോണി സിനിമയിലെത്തുന്നത്.

 

ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും സണ്ണിയ്ക്ക് ആരാധകർ ഏറെയാണ്. 

 

ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണി ബോളിവുഡില്‍ അരങ്ങേറ്റം നടത്തി.

 

മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഐറ്റം സോംഗിലും സണ്ണി പ്രത്യക്ഷപ്പെട്ടിരുന്നു.

 

സാമൂഹികപ്രവര്‍ത്തന രംഗത്തും സജീവമാണ് സണ്ണി ലിയോണി.

 

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സണ്ണി ലിയോണി. 

 

സണ്ണി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link