Sunny Leone: സണ്ണി ലിയോണിയുടെ ഹോട്ട് ആന്‍ഡ്‌ സെക്സി എയര്‍പോര്‍ട്ട് ലുക്ക്‌, ചിത്രങ്ങള്‍ വൈറല്‍

Wed, 02 Nov 2022-10:33 pm,

സോഷ്യല്‍ മീഡിയയില്‍ സണ്ണിയുടെ ചിത്രങ്ങള്‍ വൈറലാകാന്‍ വെറും നിമിഷങ്ങള്‍ മാത്രമേ വേണ്ടൂ...   താരത്തിന്‍റെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്.   

 

സണ്ണി ലിയോണിയുടെ ഫാഷനും സ്റ്റൈലും  അവരുടെ ഡ്രസിംഗും ആരാധകരെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.  പാശ്ചാത്യ ശൈലിയില്‍ നിന്നും  സുന്ദരമായ എത്‌നിക് ലുക്കിലേയ്ക്ക് ഞൊടിയിടയില്‍ എത്താന്‍ താരത്തിനു കഴിയും. 

സണ്ണി ലിയോണിയുടെ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.  

സണ്ണി ലിയോണിയുടെ ഈ ചിത്രങ്ങള്‍ അവരുടെ സവിശേഷമായ ശൈലിയുടെ തെളിവാണ്.  പ്രിന്റഡ് ക്രോപ്പ് ടോപ്പും ട്രൗസർ സെറ്റും ധരിച്ച് സണ്ണി ലിയോൺ ഫാഷൻ ലോകത്തെ ഞെട്ടിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ ഏറെ മനോഹരമാണ്. സണ്ണിയുടെ ഹോട്ട് ആന്‍ഡ്‌ സെക്സി ലുക്ക്  ആരാധകര്‍ക്ക് ഏറെ പ്രിയമായി 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link