Sunny Leone: കിടു ലുക്കിൽ സണ്ണി ലിയോൺ; ചിത്രങ്ങൾ കാണാം
@freekinsindia യിൽ നിന്നാണ് ഔട്ട് ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@amtrend_studio_productions ആണ് താരത്തിന്റെ ഈ ന്യൂ ലുക്ക് ക്യാമറയിൽ പകർത്തിയത്.
ചിത്രം പങ്കുവെച്ച് ഒരു മണിക്കൂർ കഴിയുമ്പോൾ തന്നെ ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
ഏറെ ആരാധകരുള്ള ഒരു താരമാണ് സണ്ണിലിയോണി.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.