Sunny Leone: സിനിമക്ക് 3 കോടി, വർഷത്തിൽ 12 കോടി എന്നിട്ടും ഇത്രയും സ്വത്തെയുള്ളോ സണ്ണിക്ക്- കണക്ക് ഇതാ

Mon, 12 Jun 2023-7:01 pm,

നിലവിലെ കണക്ക് പ്രകാരം കോടീശ്വരിയാണ് സണ്ണി

ഒരു സിനിമക്ക് കുറഞ്ഞത് 3 കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത്

കുറഞ്ഞത് പ്രതിവർഷം 12 കോടിയെങ്കിലും ശരാശരി സണ്ണി നേടുന്നുണ്ട്

113 കോടിയുടെ ആസ്തി നിലവിൽ താരത്തിനുണ്ടെന്ന് സോഴ്സുകളെ ഉദ്ധരിച്ച്  way2 ott റിപ്പോർട്ട് ചെയ്യുന്നു

ഇത് കൂടാതെ സണ്ണി ലിയോണിനും ഡാനിയൽ വെബറിനും ലോസ് ഏഞ്ചൽസിൽ പത്തൊൻപത് കോടി രൂപ വിലമതിക്കുന്ന വിശാലമായൊരു വീടും മുംബൈയിൽ ഒരു ആഡംബര ഫ്ലാറ്റും വാങ്ങിയിട്ടുണ്ട്.മെഴ്സിഡസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു മോഡലുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് സണ്ണി ലിയോണിനുള്ളത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link