Weekend Party ക്കായി അടിപൊളി ലുക്കിൽ സണ്ണി ലിയോൺ; ചിത്രങ്ങൾ കാണാം

Sat, 03 Apr 2021-6:13 pm,

വീക്കെൻഡിൽ സമയം ചിലവഴിക്കാൻ പാർട്ടി വെയറിൽ എത്തിയിരിക്കുകയാണ്  ബോളിവുഡ് താരം സണ്ണി ലിയോൺ. പോണിടെയ്ൽ സ്റ്റൈലിൽ കെട്ടിയ മുടിയും വളരെ ലളിതമായ മേക്കപ്പും സണ്ണിയുടെ ഭംഗി കൂട്ടി. മഞ്ഞയും ഓറഞ്ചും നീലയും കലർന്ന നിറത്തിലുള്ള ഡ്രസ്സും ശ്രദ്ധ നേടിയിട്ടുണ്ട്. ഹിതേന്ദ്ര കപ്പോപ്പാറയാണ് സണ്ണി ലിയോണിന്റെ സ്റ്റൈലിസ്റ്റായി എത്തിയത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link