ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സണ്ണി ലിയോണി (Sunny Leone), വൈറലായി Photos
കോവിഡ് lockdown നല്‍കിയ ബോറടി മാറ്റാന്‍ ബോളിവുഡിലെ ഒട്ടേറെ താരങ്ങള്‍ ഇക്കുറി തിരഞ്ഞെടുത്തത് ഗോവയാണ്..
പൂര്‍ണ്ണിമ ഇന്ദ്രജിത്തും കുടുംബവുമടക്കം നിരവധി മലയാള താരങ്ങള്‍ ഇക്കുറി ഗോവയിലാണ് പുതുവത്സരത്തെ വരവേറ്റത്. പല ബോളിവുഡ് താരങ്ങളുടെയും New Year destination ആയിരുന്നു ഗോവ
മലയാളികളുടെ പ്രിയപ്പെട്ട താരം സണ്ണി ലിയോണിയും ആരാധകർക്കായി ഗോവയില്‍ നിന്നുള്ള പുത്തൻ ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ്.
ബാത്ത് ടബ്ബിൽ relaxed moodൽ ഇരിക്കുന്ന ചിത്രങ്ങളാണ് സണ്ണി പോസ്റ്റ് ചെയ്തത്. ഡീപ് നെക്ക് ഉള്ള മിന്നിത്തിളങ്ങുന്ന പച്ച നിറത്തിലെ ജമ്പ് സ്യൂട്ട് ആണ് സണ്ണി അണിഞ്ഞിരിക്കുന്നത്
അടുത്തിടെ സണ്ണി തന്‍റെ ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചിരുന്നു. ലോക്ക്ഡൗൺ വേളയിൽ വിദേശത്തായിരുന്നു സണ്ണി ലിയോണിയും കുടുംബവും