Grah Gochar 2022: ഗ്രഹങ്ങളുടെ സംക്രമണം; ഡിസംബറിൽ ഈ രാശിക്കാരുടെ വരുമാനത്തിലും ജോലിയിലും വരും വലിയ മാറ്റങ്ങൾ
കുംഭം - കുംഭം രാശിക്കാർക്ക് ഡിസംബറിലെ ഗ്രഹസംക്രമണം അനുകൂലമായിരിക്കും. ജോലിക്കാർക്ക് ഇത് നല്ല ഫലങ്ങൾ നൽകും. നിക്ഷേപത്തിന് അനുകൂലമായ സമയമാണിത്. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ഭൂമി, കെട്ടിടം, വാഹനം തുടങ്ങിയവ വാങ്ങാനുള്ള അവസരം ഉണ്ടാകും.
മകരം - ജ്യോതിഷ പ്രകാരം ഈ മാസം മകരം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് വ്യവസായം, ബിസിനസ് തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ ലഭിക്കും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. നിരവധി തൊഴിലവസരങ്ങൾ നിങ്ങളെ തേടിയെത്തും. സന്തോഷകരമായ മാസമായിരിക്കും ഇത്.
ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ഡിസംബർ മാസം ഭാഗ്യമുള്ളതായിരിക്കും. തടസം നേരിട്ടിരുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. സംരംഭകർക്ക് ഈ കാലയളവിൽ വലിയ നേട്ടങ്ങൾ ലഭിക്കും. പുതിയ ജോലി ആരംഭിക്കാം. പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യതയുണ്ട്. യാത്ര പോകാനുള്ള അവസരമുണ്ട്. കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര സ്നേഹം വർധിക്കും.
മിഥുനം - ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ഡിസംബർ ഒരു അനുഗ്രഹമായിരിക്കും. ബിസിനസിൽ വിജയമുണ്ടാകും. സംരംഭകർക്ക് ലാഭവും ലഭിക്കും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ ഈ മാസം പൂർത്തിയാക്കാനാണ് സാധ്യത. ധനലാഭവും കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹവും ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.