Mouni Roy at Cannes: കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

Tue, 23 May 2023-10:56 pm,

കാൻ ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായാണ് മൗനി റോയ് പങ്കെടുക്കുന്നത്. അരങ്ങേറ്റം തന്നെ താരം ഗംഭീരമാക്കി എന്ന് പറയാം.

കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 6-ാം ദിനത്തിലാണ്  മൗനി റോയ് അരങ്ങേറ്റം കുറിച്ചത്. ഗോ തിളങ്ങുന്ന  ബാൻഡോ ടോപ്പും റഫിൾഡ് ഗോൾഡൻ സ്കർട്ടുമണിഞ്ഞാണ് മൗനി റോയ് എത്തിയപ്പോള്‍ ആരാധകര്‍ അമ്പരന്നു.

കാൻ ഫിലിം ഫെസ്റ്റിവൽ ആറാം ദിനത്തിൽ മിന്നുന്ന ബാൻഡോയിൽ മൗനി റോയ് ആരാധകരെ അമ്പരപ്പിച്ചു. ഫാഷൻ, ഗ്ലാമർ, സിനിമകൾ എന്നിവയുടെ ഫെസ്റ്റിവലിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതുമുതല്‍ താരം ചര്‍ച്ചയായി മാറി. 

ഈ വർഷം ആദ്യമായാണ് താരം കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്, അത് ആരാധകരുടെ സന്തോഷം വർദ്ധിപ്പിച്ചു.

രണ്ടാമത് താരമെത്തിയത് ബ്ലാക്ക്  ഗൗണ്‍ ധരിച്ചാണ്. ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.    

മഞ്ഞ ഗൗൺ ആയിരുന്നു കാൻ ഫിലിം ഫെസ്റ്റിവലില്‍ മൗനിയുടെ ആദ്യ വേഷം.  ആ ലുക്കിൽ താരം സൂര്യനെപ്പോലെ തിളങ്ങി 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link