Anaswara Rajan : പുത്തൻ ലുക്കിൽ സൂപ്പർ ശരണ്യയുടെ കിടിലം ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

Fri, 06 May 2022-4:48 pm,

മലയാളികൾക്ക് ഏറെ   പ്രിയപ്പെട്ട  നടിയാണ് അനശ്വര രാജൻ

 

മഞ്ജു വാര്യരുടെ മകളായി ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് അനശ്വര അഭിനയ രംഗത്തേക്ക് എത്തിയത്.

 അതിൽ ആതിര എന്ന കഥാപാത്രമായി മഞ്ജു വാര്യർക്ക് ഒപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കുന്ന പ്രകടനമായിരുന്നു അനശ്വര കാഴ്ചവച്ചത്.

തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തി എന്ന കഥാപാത്രമായി അനശ്വരയുടെ മിന്നും പ്രകടനം താരത്തിന്റെ ജനപ്രീതി വർധിപ്പിച്ചു

 

അതിന് ശേഷം സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും താരം അതിഗംഭീരമായ പെർഫോമൻസാണ് കാഴ്ച വെച്ചത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link