Hemoglobin count: ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കും ഈ ഭക്ഷണങ്ങൾ
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
എല്ലാ ഇലക്കറികളിലും ഇരുമ്പിന്റെ അംശം മികച്ച അളവിലുണ്ട്. ചീര ഇരുമ്പിന്റെ മികച്ച ഉറവിടമാണ്.
ഇരുമ്പിന്റെ ഏറ്റവും മികച്ച സ്രോതസുകളിൽ ഒന്നാണ് ഇരുമ്പ്. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും മാതളനാരങ്ങ മികച്ചതാണ്.
ഇരുമ്പിന്റെ ഏറ്റവും മികച്ച സ്രോതസുകളിൽ ഒന്നാണ് ഇരുമ്പ്. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും മാതളനാരങ്ങ മികച്ചതാണ്.
ഇരുമ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ കരളിൽ മികച്ച അളവിൽ അടങ്ങിയിരിക്കുന്നു.
ബീൻസ്, പയർ എന്നിവ ഭക്ഷണത്തിൽ ചേർക്കേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ്. ഇവ ചുവന്ന രക്താണുക്കളുടെ വർധനവിന് സഹായിക്കുന്നു.
ബീറ്റ്റൂട്ടിൽ ഇരുമ്പ്, പൊട്ടാസ്യം, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളെ വർധിപ്പിക്കാൻ സഹായിക്കും.