Surya Gochar 2023: സൂര്യന്റെ രാശിമാറ്റം; ഇവർ ശ്രദ്ധിക്കണം, നാളെ മുതൽ പ്രശ്നങ്ങൾ നേരിട്ടേക്കാം

Tue, 14 Mar 2023-2:21 pm,

മേടം: സൂര്യന്റെ രാശിമാറ്റ കാലയളവിൽ ചെറിയ ജോലികൾ പോലും പൂർത്തിയാക്കാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. ചെലവ് കൂടുതലായിരിക്കും. ഈ സമയത്ത് മോശം വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. കോടതി കാര്യങ്ങളിൽ ചിലപ്പോൾ പ്രതികൂല ഉത്തരവുകൾക്ക് സാധ്യതയുണ്ട്.

 

ചിങ്ങം: ചിങ്ങം രാശിയുടെ എട്ടാം ഭാവത്തിലായിരിക്കും സൂര്യൻ. ഈ കാലയളവിൽ ആരോ​ഗ്യം ശ്രദ്ധിക്കണം. ഓഫീസ് കാര്യങ്ങളിൽ ജാ​ഗ്രത വേണം. നിങ്ങൾക്കെതിരെ ആരെങ്കിലും ഗൂഢാലോചന നടത്താനുള്ള സാധ്യതയുണ്ട്. 

 

ധനു: ജീവിതത്തിൽ പെട്ടെന്ന് മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. കുടുംബ കലഹങ്ങൾ ഉണ്ടായേക്കാം. മോശം വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. 

 

മകരം:സൂര്യന്റെ രാശിമാറ്റ കാലയളവിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടിവരും. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link