Solar Eclipse 2023: ഏപ്രിലിലെ സൂര്യ​ഗ്രഹണം ഈ രാശിക്കാർക്ക് അശുഭം; കഷ്ടതകളേറും

Sun, 05 Mar 2023-4:50 pm,

മൂന്ന് രാശിക്കാർക്ക് സൂര്യഗ്രഹണം അശുഭമാണ്. ജ്യോതിഷ പ്രകാരം ഈ സൂര്യഗ്രഹണം മേടം, കന്നി, ചിങ്ങം രാശിക്കാർക്ക് നല്ലതല്ല. ഈ ഗ്രഹണം മേടരാശിയിൽ സംഭവിക്കുന്നതിനാൽ, ഇത് മേടം രാശിക്കാരെ പ്രതികൂലമായി ബാധിക്കും. 

 

മറ്റ് രണ്ട് രാശികൾക്കും ഈ കാലയളവിൽ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. 

 

അതേസമയം ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. കംബോഡിയ, ചൈന, അമേരിക്ക, സിംഗപ്പൂർ, തായ്‌ലൻഡ്, അന്റാർട്ടിക്ക, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, തായ്‌വാൻ, പാപുവ ന്യൂ ഗിനിയ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണേന്ത്യൻ മഹാസമുദ്രം, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഈ ഗ്രഹണം ദൃശ്യമാകും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link