Bigg Boss മത്സരാർത്ഥി സൂര്യയുടെ ചിത്രങ്ങൾ വൈറലാകുന്നു

Thu, 10 Jun 2021-11:19 pm,

മലയാളത്തിലെ ആദ്യ വനിതാ ഡിജെമാരിൽ ഒരാളാണ് സൂര്യ ജെ മേനോൻ  

ബിഗ് ബോസില്‍ ദുര്‍ബലയാണെന്ന പേരില്‍ സൂര്യയ്ക്ക് വിമര്‍ശനം നേരിട്ടിരുന്നു

എന്നാല്‍ പിന്നീട് ബിഗ് ബോസ്  മത്സരാര്‍ഥികളില്‍ മുൻനിരയിലേക്ക് എത്താൻ സൂര്യക്ക് കഴിഞ്ഞു

തുടക്കം മുതലേ ബിഗ് ബോസില്‍ എവിക്ഷൻ ഘട്ടങ്ങളില്‍ സൂര്യ  വന്നിരുന്നു

എങ്കിലും കടുത്ത പോരാട്ടവീര്യം കാട്ടി സൂര്യ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു.   

മണിക്കുട്ടനുമായുള്ള സൂര്യയുടെ പ്രണയവും ചര്‍ച്ചയായിരുന്നു

ഇപ്പോഴിതാ സിനിമ രംഗത്തും സജീവമാകാൻ നില്‍ക്കുകയാണ് സൂര്യ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link