Surya-Ketu Conjunction: സൂര്യ-കേതു സംയോജനം; ഈ രാശികൾക്ക് ലഭിക്കും വലിയ നേട്ടങ്ങൾ, സമ്പത്ത് കുമിഞ്ഞുകൂടും
മേടം രാശിക്കാർക്ക് കരിയറിൽ വിജയം കൈവരിക്കാനാകും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. ഈ സമയം വ്യാപാരികൾക്ക് ലാഭകരമായിരിക്കും. സാമ്പത്തികമായി നല്ല പുരോഗതിയുണ്ടാകും.
സൂര്യ-കേതു സംയോജനം ഇടവം രാശിക്കാർക്ക് വളരെ നല്ലതാണ്. ജീവിതത്തിൽ നല്ല ഫലങ്ങൾ ലഭിക്കും. ശമ്പള വർധനവോടെ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. കരിയറിൽ മികച്ച നേട്ടം സൃഷ്ടിക്കാൻ കഴിയും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
ചിങ്ങം രാശിക്കാർക്ക് സൂര്യ-കേതു സംയോജനം വളരെ ഗുണം ചെയ്യും. ഈ സംയോജനത്തിന്റെ ഫലമായി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മെച്ചപ്പെടും. ബിസിനസുകാർക്ക് ലാഭമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ഏത് ജോലിയും ഈ കാലയളവിൽ പൂർത്തിയാക്കാൻ കഴിയും.
ധനു രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുരോഗതിയുടെ പുതിയ വഴികൾ തുറക്കും. ബിസിനസുകാർക്ക് പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)