Swasika Troll : സ്വാസിക ഒരു വിഷവൈദ്യ കഥ പറഞ്ഞു; ഇപ്പോൾ നടി എയറിലാണ്
തന്റെ മുത്തച്ഛൻ വിഷ വൈദ്യനാണ്. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കപ്പിക്കുമെന്നാണ് നടി അഭിമുഖത്തിൽ പറഞ്ഞത്
തന്റെ വീട്ടിൽ അത് നടന്നിട്ടുണ്ടെന്നാണ് നടി അഭിമുഖത്തിൽ പറഞ്ഞത്.
വിഷം വൈദ്യം ചെയ്യുന്ന കുടുംബത്തിന് അത് ദോഷമാണെന്നാണ് അതുകൊണ്ട് ഇപ്പോൾ അത് നടത്താത്തതുമെന്നും നടി പറഞ്ഞു
അമ്മയിൽ നിന്നുമാണ് ഈ കഥ കേട്ടിട്ടുള്ളതെന്നും പിന്നെ നടി കൂട്ടിച്ചേർക്കുകയും ചെയ്തു
പാമ്പിനെ വിളിച്ചു വരുത്തി വിഷം ഇറക്കുമ്പോൾ വീട്ടിലെ തൊഴുത്ത് നിന്ന് കത്തുമെന്നും നടി പറഞ്ഞു. ഇതിന് പിന്നാലെ നടി എയറിലായി