Swasika Vijay : മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി സ്വാസിക വിജയ്; ചിത്രങ്ങൾ കാണാം
മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം സ്വാസിക വിജയ്
സീരിയൽ രംഗത്തിലൂടെ എത്തി മലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച നടിയാണ് സ്വാസിക
ഇപ്പോൾ മലയാള സിനിമ രംഗത്തും താരം ഏറെ സജീവമാണ്.
തമിഴ് ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു.
ചതുരമാണ് സ്വാസികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം