Swaswika: ക്രിസ്തുമസ് സ്പെഷ്യൽ ചിത്രങ്ങളുമായി സ്വാസിക: ഏറ്റെടുത്ത് ആരാധകർ

Mon, 25 Dec 2023-11:26 pm,

ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം തുടങ്ങിയ മേഖലകളിലും തിളങ്ങാൻ സ്വാസികയ്ക്കായി. 

തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

നൃത്തത്തിലൂടെ തുടങ്ങിയ സ്വാസിക പിന്നീട് അവതാരകയും അഭിനേത്രിയുമായി മാറുകയായിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ചതുരം എന്ന ചിത്രത്തിലെ സ്വാസികയുടെ മേക്കോവർ ഏവരെയും അമ്പരപ്പിച്ചിരുന്നു.

നാടൻ ലുക്കിൽ മാത്രം കണ്ടിരുന്ന സ്വാസിക പെട്ടെന്ന് ഗ്ലാമറസ് വേഷത്തിലേയ്ക്ക് മാറിയത് വലിയ ചർച്ചയായിരുന്നു.

അഭിനന്ദനത്തിനൊപ്പം വിമർശനങ്ങളും സൈബർ ആക്രമണവും സ്വാസികയ്ക്ക് നേരെയുണ്ടായി.

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് സ്വാസിക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link