Swaswika: സ്വാസിക സൂപ്പറാ...! സിംപിൾ ലുക്കിൽ താരം, ചിത്രങ്ങൾ കാണാം

Fri, 05 Jan 2024-11:31 pm,

സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം, അവതാരക തുടങ്ങിയ മേഖലകളിലെല്ലാം സ്വാസിക മികവ് തെളിയിച്ചു കഴിഞ്ഞു. 

 

നൃത്തത്തിലൂടെ തുടങ്ങിയ സ്വാസിക പിന്നീട് അവതാരകയും അഭിനേത്രിയുമായി മാറുകയായിരുന്നു.

 

അടുത്തിടെ പുറത്തിറങ്ങിയ ചതുരം എന്ന ചിത്രത്തിലെ സ്വാസികയുടെ മേക്കോവർ ഏവരെയും അമ്പരപ്പിച്ചിരുന്നു.

 

നാടൻ ലുക്കിൽ മാത്രം കണ്ടിരുന്ന സ്വാസിക പെട്ടെന്ന് ഗ്ലാമറസ് വേഷത്തിലേയ്ക്ക് മാറിയത് വലിയ ചർച്ചയായിരുന്നു.

 

അഭിനന്ദനത്തിനൊപ്പം സൈബർ ആക്രമണവും സ്വാസികയ്ക്ക് നേരെയുണ്ടായി. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link