T20 World Cup 2021 : ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ ഒരുങ്ങി `Th8 Palm` അത്യാഡംബര ഹോട്ടല്‍, ചിത്രങ്ങള്‍ കാണാം

Wed, 13 Oct 2021-9:23 pm,

162 മുറികളും ആഡംബര സ്യൂട്ടുകളും അടങ്ങിയതാണ് ഈ കിടിലൻ ഹോട്ടൽ. കൂടാതെ, സന്ദർശകർക്ക് മുൻനിര സേവനങ്ങൾ -  Infinity pool, Water sports, Signature beachfront restaurant, VIP cabanas, Outdoor entertainment areas മുതലായവയും ലഭ്യമാണ്.

 

ഹോട്ടലിലെ എല്ലാ മുറികളും ആഡംബരപൂർണ്ണമാണ്, പുറത്ത് ശാന്തമായ കാഴ്ചയ്ക്കായി ഗ്ലാസ് പാനലുകൾ ഉണ്ട്. ആഡംബര ഹോട്ടലിന്‍റെ  പ്രതിദിന താമസ വില 30,000 രൂപ വരെയാണ്. 

 

വിവിധതരം പാചകശൈലികള്‍  വിളമ്പുന്ന നിരവധി റെസ്റ്റോറന്റുകൾ 'Th8 Palm'യിൽ ഉണ്ട്.

 

CSK ബാറ്റ്സ്മാൻ സുരേഷ് റെയ്ന ഹോട്ടലിന്‍റെ ബാൽക്കണിയിൽ നിന്നുള്ള ദൃശ്യം  പങ്കിട്ടു.

 

ഹോട്ടലിൽ വിവിധ തരത്തിലുള്ള മഷീനുകളുള്ള  ഒന്നിലധികം ജിമ്മുകൾ ഉണ്ട്.   ടീം ഇന്ത്യയുടെ  കളിക്കാർക്ക് ഈ  ഹൈടെക് സൗകര്യങ്ങൾ  ഏറെ പ്രയോജനപ്പെടും.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link