പിറന്നാള്‍ ആഘോഷമാക്കാന്‍ തൈമൂര്‍ കുടുംബവുമൊത്ത് സൗത്ത് ആഫ്രിക്കയിലേയ്ക്ക്...

Sun, 16 Dec 2018-1:13 pm,

സൈയ്ഫ് അലി ഖാനും കുടുംബവും മുംബൈ വിമാനത്താവളത്തില്‍

 

20 ഡിസംബറിന് ആണ് തൈമൂറിന്‍റെ പിറന്നാള്‍

തൈമൂര്‍ ശരിക്കും അടിച്ചുപൊളിക്കുന്നുണ്ട്

തൈമൂറിന്‍റെ രണ്ടാം ജന്മദിനം ആഘോഷിക്കാന്‍ കുടുംബസമേതം ആഫിക്കയിലേയ്ക്ക്

കരീനയുടെ വേഷം പതിവുപോലെ സ്റ്റൈലിഷ് ആയിരുന്നു

കറങ്ങാന്‍ പോകുംമുന്‍പ് തൈമൂര്‍ അമ്മുമ്മയുമായും സമയം ചെലവഴിച്ചിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link