Tamannaah: സ്യൂട്ടിൽ ക്യൂട്ട് & ഹോട്ടായി തമന്ന; ബ്യൂട്ടി ക്വീൻ എന്ന് ആരാധകർ

Sun, 20 Aug 2023-2:55 pm,

രജനികാന്ത് നായകനായ ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ തമന്നയുടെ കാവാലയ നൃത്തരം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

ഹിന്ദി സിനിമയിലാണ് കരിയർ ആരംഭിച്ചതെങ്കിലും തമന്ന കൂടുതൽ തിളങ്ങിയത് തെന്നിന്ത്യൻ ഭാഷകളിലാണ്. 

ചാന്ദ് സാ റോഷ ചെഹ്‌റ (2005) എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്. 

2005ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു. 

2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അഭിനയിച്ചു. 

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു നടിയാണ് തമന്ന.

ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link