Tamannaah Bhatia: ജുവൽസ് ഓഫ് ഇന്ത്യ...! വ്യത്യസ്ത ഔട്ട്‌ഫിറ്റുകളിൽ തിളങ്ങി തമന്ന

Wed, 25 Oct 2023-9:42 pm,

ഹിന്ദി സിനിമയിലാണ് തമന്ന തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ തമന്ന കൂടുതൽ തിളങ്ങിയത് തെന്നിന്ത്യൻ ഭാഷകളിലാണ്. 

തമന്ന അരങ്ങേറ്റം കുറിച്ചത് ചാന്ദ് സാ റോഷ ചെഹ്റ (2005) എന്ന ഹിന്ദി സിനിമയിലൂടെയാണ്. 

2005ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു. 

2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അഭിനയിച്ചു. 

ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു നടി കൂടിയാണ് തമന്ന ഭാട്ടിയ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link