Tamannaah: കിടിലന്‍ ലുക്കില്‍ ഞെട്ടിച്ച് തമന്ന; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
2015ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു. (Netflix Photoshoot)
ഹാപ്പി ഡേയ്‌സ്, പയ്യ, അയൻ, സുറ, സിരുത്തൈ, 100% ലവ്, ബദരിനാഥ്, വീരം, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ തമന്ന തിളങ്ങി. (Netflix Photoshoot)
ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെജിഎഫിലും ഭാഗമാകാൻ തമന്നയ്ക്ക് കഴിഞ്ഞു. (Netflix Photoshoot)
ജെയ്ലർ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പവും തമന്ന അഭിനയിക്കുന്നുണ്ട്. (Netflix Photoshoot)
വിജയ്, മഹേഷ് ബാബു, അജിത്ത്, ചിരഞ്ജീവി തുടങ്ങിയ മുൻനിര നായകൻമാരുടെ ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രമായി തമന്ന എത്തിയിട്ടുണ്ട്. (Netflix Photoshoot)
ദിലീപ് ചിത്രമായ 'ബാന്ദ്ര'യിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന. (Netflix Photoshoot)