TamannaahBhatia: റെഡ് സാരിക്കൊപ്പം കോർസെറ്റ് ടോപ്പ്; ഗ്ലാമർ ലുക്കിൽ തമന്ന ഭാട്ടിയ- ചിത്രങ്ങൾ
റെഡ് കോർസെറ്റ് സാരിയിൽ ഗ്ലാമറസ് ലുക്കിൽ തമന്ന ഭാട്ടിയ.
ഡാർക്ക് റെഡ് സാരിക്കൊപ്പം കോർസെറ്റ് ടോപ്പ് ധരിച്ചാണ് താരം എത്തിയത്.
സ്ട്രീ 2വിലെ ആജ് കി രാത് എന്ന ട്രാക്കിൻറെ ലോഞ്ചിലാണ് താരം ഗ്ലാമറസ് ലുക്കിൽ എത്തിയത്.
തൊറനി ഡിസൈൻസിൻറെ 1,26,000 രൂപ വിലയുള്ള സാരിയാണിത്.
ഹെവി ബോർഡർ വർക്കുള്ള സാരിയാണ് തമന്ന ധരിച്ചിരുന്നത്.
ഫ്ലോറൽ വർക്കുകളും സ്റ്റഡുകളും ഉള്ള ടോപ്പാണ് താരം സാരിക്കൊപ്പം ധരിച്ചത്.
ലേസ് വർക്കോടുകൂടിയ ചുവപ്പ് കോർസെറ്റ് സാരിയാണ് താരം ധരിച്ചിരുന്നത്.
കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക് ഷേഡ് ആണ് താരം തിരഞ്ഞെടുത്തത്.