Tamannaah Bhatia: കാവാലയുമായി വീണ്ടും തമന്ന; `ജയിലർ` ഓഡിയോ ലോഞ്ച് ചിത്രങ്ങൾ

Sat, 29 Jul 2023-5:01 pm,

തമന്നയുടെ ചുവടുകളാണ് റീൽസുകളുമായും മറ്റും ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

തമന്നയുടെ കിടിലൻ ലുക്കും ച‌ടുലമായ ന‍ൃത്തവുമാണ് ​ഗാനം വൈറലാകാൻ കാരണം.

കഴിഞ്ഞ ദിവസം നടന്ന ജയിലറിന്റെ ഓഡിയോ ലോഞ്ചിൽ വീണ്ടും കാവാലയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് തമന്ന.

ഇതിന്റെ ചിത്രങ്ങളും തമന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കാവാലയ്ക്ക് ചുവടുവെച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഇക്കൂട്ടത്തിലുണ്ട്.

അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനത്തിന്റെ വരികൾ എഴുതിയത് അരുൺരാജ കാമരാജ് ആണ്. അനിരുദ്ധും ശിൽപ്പ റാവുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link