Tamannaah: വെറൈറ്റി ചിത്രങ്ങളുമായി തമന്ന; ദേവതയെ പോലെയുണ്ടെന്ന് ആരാധകർ

Fri, 08 Sep 2023-2:32 pm,

ഭാഷാ വ്യത്യാസമില്ലാതെ നിരവധി ആരാധകരെ സ്വന്തമാക്കാനായി എന്നതാണ് തമന്നയുടെ പ്രത്യേകത. 

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് തമന്ന. 

ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ തമന്നയുടെ കാവാലയ ​​ഗാന രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

തെന്നിന്ത്യൻ താരമാണെങ്കിലും ഹിന്ദി സിനിമയിലാണ് തമന്ന കരിയർ ആരംഭിച്ചത്.

ചാന്ദ് സാ റോഷ ചെഹ്‌റ (2005) എന്ന സിനിമയിലാണ് തമന്ന ആദ്യമായി അഭിനയിച്ചത്. 

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ച ഒരേയൊരു നടിയാണ് തമന്ന.

ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ തമന്ന മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link