Tamannah Bhatia: എല​ഗന്റ് ലുക്കിൽ തമന്ന..! ചിത്രങ്ങൾ വൈറൽ

Thu, 12 Oct 2023-10:59 am,

തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് തമന്ന.  

1989 ഡിസംബർ 21നാണ് ജനിച്ചത്.   

ജയിലർ എന്ന സിനിമയാണ് തമന്നയുടെ അടുത്തിറങ്ങിയ സിനിമ.   

സിനിമ റിലീസ് ചെയയ്യുന്നതിനു മുന്നേ സോഷ്യൽ മീഡിയയിൽ ​ഹിറ്റായ ‍ജയിലറിലെ സോങ് ആണ് കാവാലിയ.  

കാവാലിയയിലൂടെയാണ് തമന്ന ജയിലറിൽ പ്രത്യക്ഷപ്പെട്ടത്.  

ആ ​ഗാനരം​ഗത്തിലേക്ക് താരം 3 കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link