Rajinikanth: എത്ര കോടിയാണ് തലൈവരുടെ ആസ്തി? ഒരു സിനിമക്ക് എത്ര രൂപ പ്രതിഫലം?
ഇന്ത്യയിലെ തന്നെ ടോപ്പ് 10 ധനിക നടൻമാരിലൊരാളാണ് രജനികാന്ത്
ടെക്നോ സ്പോർട്സ് എന്ന വെബ്സൈറ്റ് പറയും പ്രകാരം രജനിയുടെ നികുതി മാത്രം പ്രതിവർഷം 13 കോടിയാണ്
ഒരു സിനിമക്ക് അദ്ദേഹം വാങ്ങുന്നത് ഏറ്റവും കുറഞ്ഞത് 50 കോടി രൂപയാണ് (ശരാശരി കണക്ക്)
രജനിയുടെ കണക്കാക്കിയിരിക്കുന്ന ആസ്തി 430 കോടിയാണത്രെ.
എന്നാൽ കാറുകളിൽ താരത്തിനത്ര ഭ്രമം ഇല്ല ഇന്നോവയും റേഞ്ച് റോവറും, ഒരു ബെൻറ്ലിയുമാണ് സ്വന്തം വാഹനങ്ങൾ കേവലം 2.5 കോടി
110 കോടിയുടെ വിവിധ ഇൻവെസ്റ്റുമെൻറുകളും അദ്ദേഹത്തിനുണ്ട്
കണക്കുകൾ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രകാരം മാത്രമാണ്. ഇതിൻറെ ആധികാരികത വ്യക്തമല്ല