Tanvi Ram: ബ്ലാക്ക് ബ്യൂട്ടി; തൻവിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
![Tanvi Ram latest photos](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/11/10/230417-396944438183928640560358547214262754457423723n.jpg)
2012ല്‍ മിസ് കേരള മത്സരത്തിൽ തൻവി റാം ഫൈനലിസ്റ്റ് ആയിരുന്നു.
![Tanvi Ram latest photos](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/11/10/230416-397292208183928640860358549003071153602741495n.jpg)
പഠനം പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിലെ ഒരു പ്രമുഖ ബാങ്കില്‍ തൻവി സേവനം അനുഷ്ഠിച്ചിരുന്നു.
6 വർഷത്തോളം ബാങ്കിൽ ജോലി ചെയ്ത ശേഷമാണ് തൻവി സിനിമയിൽ എത്തിയത്.
കപ്പേള, 2018, തല്ലുമാല, കുമാരി തുടങ്ങിയവയാണ് തൻവിയുടെ പ്രധാന ചിത്രങ്ങൾ.
സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് തൻവി റാം.
തൻവി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.