Tejasswi Prakash In Black: ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി തേജസ്വി പ്രകാശ്, അടിപൊളി ചിത്രങ്ങള്‍ വൈറൽ
തേജസ്വി പ്രകാശും കരൺ കുന്ദ്രയും തമ്മിലുള്ള പ്രണയം എന്നും വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്‍റെ ചൂടന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് തേജസ്വി പ്രകാശ്.
ഇരുവർക്കും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉണ്ട്. അടുത്തിടെ തേജസ്വി പ്രകാശ് ആരാധകർക്കായി പങ്കുവച്ച ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
കറുത്ത ഡ്രസ് അണിഞ്ഞുള്ള തേജസ്വിയുടെ ചിത്രങ്ങൾ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്
നാഗിൻ സുന്ദരി തേജസ്വി പ്രകാശിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആളിക്കത്തുകയാണ്, കറുത്ത ഡ്രസില്‍ താരത്തിന്‍റെ ഭാവങ്ങൾ ഏറെ വിസ്മയകരമാണ്.
തേജസ്വി പ്രകാശ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ഈ ചിത്രങ്ങളില്‍ താരം ഏറെ ബോള്‍ഡ് ആയാണ് കാണപ്പെടുന്നത്.