Rahu Transit 2025: രാഹുവിന്റെ രാശിമാറ്റം ഈ രാശികൾക്ക് നിർണായകം; ബിസിനസിലും വ്യക്തി ജീവിതത്തിലും നേട്ടം
രാഹുവിന്റെ രാശിമാറ്റം ഏതൊക്കെ രാശികൾക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
കുംഭം രാശിയിലേക്കുള്ള രാഹുവിന്റെ സഞ്ചാരം കുംഭം രാശിക്കാർക്ക് നേട്ടമുണ്ടാക്കും. ആത്മവിശ്വാസം വർധിക്കും. ബിസിനസിൽ നേട്ടമുണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
വൃശ്ചികം രാശിക്കാര്‍ക്ക് രാഹുവിന്റെ രാശിമാറ്റം ഗുണകരമാകും. വാഹനമോ വസ്തുവോ വാങ്ങാൻ അവസരമുണ്ടാകും. ഏറെക്കാലമായുള്ള പ്രശ്നങ്ങൾ അറുതിവരും. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക ലാഭമുണ്ടാകും.
മിഥുനം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. വിദേശ യാത്രകള്‍ പോകാന്‍ ഭാഗ്യമുള്ള സമയമാണ്. ഈ കാലയളവില്‍ മംഗളകരമായ നിരവധി കാര്യങ്ങളില്‍ പങ്കുകൊള്ളും. മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തിയാക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.