Cricket: ഈ ക്രിക്കറ്റ് താരങ്ങള്‍ കുട്ടിക്കാലത്ത് വളരെ cute ആയിരുന്നു..!! ഇവരെ തിരിച്ചറിയാമോ?

Mon, 19 Jul 2021-10:06 pm,

ടീം ഇന്ത്യയുടെ ക്യാപ്റ്റൻ  വിരാട് കോഹ്ലി   ( Virat Kohli) കുറച്ച് ദിവസങ്ങൾക്ക് മുന്‍പാണ് തന്‍റെ ബാല്യകാല ചിത്രം  ഇൻസ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്.  

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ  വൈസ് ക്യാപ്റ്റൻ രോഹിത് ശർമ 1986 ലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ഈ ചിത്രം ക്രിക്കറ്റ് ആരാധകർക്ക് ഏറെ ഇഷ്ടമാണ്.

ടീം ഇന്ത്യയുടെ ഓൾ‌ റൗണ്ടര്‍   രവീന്ദ്ര ജഡേജ കുട്ടിക്കാലം മുതൽ സ്റ്റൈലിഷ് ആണ് എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു... 

 

ഫോട്ടോ  എടുത്ത സമയത്ത് cute റിഷഭ് പന്തിന്‍റെ ശ്രദ്ധ മറ്റെങ്ങോ ആയിരുന്നു....!!   

 ജസ്പ്രീത് ബുംറയുടെ  Cute smiling അന്നും ഇന്നും ഒരേപോലെയെന്ന് ആരാധകര്‍

 

മുൻ ടീം ഇന്ത്യ ക്രിക്കറ്റ് താരം ഇർഫാൻ പത്താനൊപ്പം നില്‍ക്കുന്നത് ആരെന്നല്ലേ?  ലിറ്റില്‍ മാസ്റ്റര്‍   ശുഭം ഗില്‍ ആണ് താരം   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link