Tourist Destinations for October: ഹണിമൂണോ വിനോദയാത്രയോ ആവട്ടെ, ഈ സ്ഥലങ്ങള്‍ ഒക്ടോബറിൽ സന്ദര്‍ശിക്കാം

Wed, 29 Sep 2021-11:55 pm,

 

ശ്രീനഗറിനെ സ്വർഗം എന്നാണ് വിളിക്കുന്നതെങ്കിൽ അതിന് ഒരു പ്രത്യേക കാരണമുണ്ട്. അതിന്‍റെ  പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ, തടാകങ്ങൾ, ഭൂപ്രകൃതി, മഞ്ഞുമൂടിയ പർവതങ്ങൾ എന്നിവ ശ്രീനഗറിനെ ഇന്ത്യയിലെ ഏറ്റവും മികച്ച മധുവിധു ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു. 

ഒക്ടോബർ മാസത്തിൽ മസൂറി സന്ദർശിക്കുന്നത് നിങ്ങൾക്ക് ഏറ്റവും സവിശേഷവും അവിസ്മരണീയവുമായ ഒരു  അനുഭവമായിരിക്കും. 

രാജസ്ഥാനിലെ മൗണ്ട് അബു പച്ചപ്പിനും വൃത്തിയുള്ള പരിസ്ഥിതിക്കും പേരുകേട്ടതാണ്. ഒക്ടോബർ മാസമാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. 

നിങ്ങളുടെ  യാത്ര അവിസ്മരണീയമാക്കാൻ കഴിയുന്നതെല്ലാം ജോധ്പൂരിലുണ്ട്. ആഡംബര ഹോട്ടലുകളോ കോട്ടകളോ ചരിത്ര സ്മാരകങ്ങളോ കൊട്ടാരങ്ങളോ ആകട്ടെ, ഇവയെല്ലാം നിങ്ങളുടെ യാത്രയെ അവിസ്മരനീയമാക്കും   

ഗോവ യാത്രക്കാരെ ആകർഷിക്കുക മാത്രമല്ല, മധുവിധുവിന് പോകുന്ന ദമ്പതികൾക്ക് പ്രിയപ്പെട്ട ഇടം കൂടിയാണ്. ബീച്ച് ജീവിതവും ഇവിടുത്തെ ഭക്ഷണവും നിങ്ങളുടെ യാത്രയെ അവിസ്മരണീയമാക്കും. ഗോവയിലെ സ്കൂബ ഡൈവിംഗ്, ജെറ്റ് സ്കീയിംഗ് തുടങ്ങി നിരവധി വാട്ടർ സ്പോർട്സ് നിങ്ങൾക്ക് ആസ്വദിക്കാം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link