ഇവരാണ് ഇന്ത്യയിൽ സ്വന്തമായി വിമാനമുള്ള നടീ നടൻമാർ

Tue, 04 May 2021-5:06 pm,

Hawker 800 ശ്രേണിയിലുള്ള പ്ലെയിനാണ് അജയ് ദേവ്ഗണിന് സ്വന്തമായുള്ളത്. ആറ് സീറ്റാണ് കപ്പാസിറ്റി

വളരെ കുറച്ച് മാത്രമെ ബച്ചൻ കുടുംബത്തിനെ എയർപോർട്ടുകളിൽ കാണാനാവു. സ്വന്തമായി ജെറ്റുള്ളവരിൽ ബച്ചനും ഉണ്ട്.

260 കോടിയുടെ പ്രൈവറ്റ് ജെറ്റുള്ളയാളാണ് അക്ഷയ് കുമാർ. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ തുക പ്രതിഫലം പറ്റുന്ന താരങ്ങിലൊരാൾ കൂടിയാണ് അക്ഷയ്.

ഇന്ത്യയിൽ നിന്ന് ന്യൂയോർക്കിലേക്കും,തിരിച്ചും ലണ്ടനിലേക്കും യാത്ര ചെയ്യുന്നവരിൽ പ്രിയങ്കയാണ് മുന്നിൽ എല്ലാ യാത്രയും താരത്തിൻറെ സ്വന്തം വിമാനത്തിലാണ്

ലോകത്തെങ്ങും ആസ്ഥി വകകൾ ഉള്ളവരാണ് ശിൽപ്പാ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും. ഒപ്പം സ്വന്തമായി ഒരു പ്രൈവറ്റ് ജെറ്റും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link