​Planet Transit: ഗ്രഹങ്ങളുടെ ചലനത്തിൽ വലിയ മാറ്റം; അപ്രതീക്ഷിതമായ സമ്പത്ത് ലഭിക്കുന്ന ഭാ​ഗ്യ രാശിക്കാർ ഇവർ

Sun, 01 Jan 2023-10:40 am,

ഇടവം: അഞ്ച് ഗ്രഹങ്ങളുടെ ചലനങ്ങളിൽ വരുന്ന മാറ്റങ്ങൾ ഇടവം രാശിക്ക് ശുഭകരമാണ്. വരുമാനം ഗണ്യമായി വർധിക്കും. ജീവനക്കാർക്ക് പ്രമോഷനും ശമ്പളവും കൂടും. പൂർവ്വിക സ്വത്തുക്കളിൽ നിന്ന് ലാഭം ലഭിക്കും. 

 

മകരം: ഗ്രഹങ്ങളുടെ സംക്രമണം നിങ്ങൾക്ക് സാമ്പത്തികമായി ഗുണം ചെയ്യും. വിദേശത്ത് പഠിക്കാനുള്ള ആഗ്രഹം സഫലമാകും. 

 

മേടം: ഗ്രഹ ചലനങ്ങളിലെ മാറ്റങ്ങൾ മേടം രാശിക്കാർക്ക് അനുകൂലമാണ്. സാമ്പത്തിക നേട്ടം ലഭിക്കും. തൊഴിൽരഹിതർക്ക് പുതിയ ജോലി ലഭിക്കും. ഓഹരി വിപണിയിലും മറ്റും പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുയോജ്യമാണ്.

 

മിഥുനം: അഞ്ച് ഗ്രഹങ്ങളുടെ ചലനങ്ങളിൽ വരുന്ന മാറ്റങ്ങൾ നിങ്ങൾക്ക് ശുഭകരമാണ്. നിങ്ങളുടെ ഭാഗ്യം വർധിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ സാധ്യതയുണ്ട്. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link