Mars-Ketu conjunction: ഒക്ടോബർ 30ഓടെ ഭാ​ഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ബമ്പർ നേട്ടങ്ങൾ തേടിയെത്തും

Wed, 11 Oct 2023-8:57 am,

ഒക്ടോബർ 3-ന് ചൊവ്വ തുലാം രാശിയിൽ സംക്രമിച്ചതോടെ ഈ രാശിയിൽ ചൊവ്വ-കേതു അശുഭകരമായ സംയോ​ഗം രൂപപ്പെട്ടിരുന്നു. ഒക്ടോബർ 30ഓടെ ഈ സംയോ​ഗം അവസാനിക്കുകയാണ്. ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ വീണ്ടും ഭാ​ഗ്യം കൊണ്ടുവരും.

ലക്ഷ്മീ ദേവിയുടെ കൃപ കൊണ്ട് ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും. സമ്പത്തും അനുഗ്രഹവും സന്തോഷവും ഐശ്വര്യവും ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ നീങ്ങും. രാഹു-കേതുക്കളുടെ മാറ്റം ഏതൊക്കെ രാശിക്കാർക്കാണ് നല്ലതെന്ന് നോക്കാം...

മേടം: ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക പ്രതിസന്ധി നീങ്ങും. ബിസിനസ്സിൽ പുരോഗതിയുണ്ടാകും. തൊഴിൽ ആവശ്യങ്ങൾക്കായി വിദേശയാത്ര പോകേണ്ടി വന്നേക്കാം. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.

ഇടവം: കയ്യിൽ പണം വന്നുചേരുമെങ്കിലും ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ജോലിസ്ഥലത്ത് പുരോഗതിയുണ്ടാകും. ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുക.

മിഥുനം: കരിയറിൽ വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമ്പത്ത് വർദ്ധിക്കും. പ്രതികൂല സാഹചര്യങ്ങൾക്കായി പണം ലാഭിക്കാൻ ശ്രമിക്കുക. നിക്ഷേപം നടത്താൻ സമയം അനുകൂലം.

വൃശ്ചികം: തൊഴിലിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. തടസ്സങ്ങൾ എല്ലാം നീങ്ങി വിജയം സ്വന്തമാക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. വീട്ടിൽ സന്തോഷമുണ്ടാകും. പണം ലാഭിക്കുന്നതിലൂടെ ഭാവി സുരക്ഷിതമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link