Rahu Gochar 2023: രാഹു വക്രഗതിയിലേക്ക്; ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!

Tue, 29 Nov 2022-1:56 pm,

രാഹുവിന്റെ കൃപയാൽ മിഥുന രാശിക്കാർക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വലിയ ചിലവുകളും നേരിടേണ്ടി വരുമെങ്കിലും വരുമാനം വർധിക്കുന്നതിനാൽ വലിയ പ്രശ്നമൊന്നും ഉണ്ടാവില്ല.  ബിസിനസ്സിന് അനുകൂലമായ സമയമായിരിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കും. 

പെട്ടെന്ന് ധനലാഭം ഉണ്ടാകും. ജോലിയിൽ ഉത്തരവാദിത്തങ്ങൾ കൂടും.  പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും അതിലൂടെ ധനത്തിന്  കുറവുണ്ടാകില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ ജോലികൾ പൂർത്തീകരിക്കും. പുരോഗതി കൈവരിക്കാൻ സാധ്യത. 

മേടരാശിയിലെ രാഹുവിന്റെ വക്രഗതിയിലെ ചലനം വൃശ്ചിക രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.  എതിരാളികൾ പരാജയപ്പെടും. ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ജോലികളും നടക്കും. ധന ഗുണമുണ്ടാകും.  സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറിൽ വലിയ അവസരങ്ങൾ ഉണ്ടാകും. അവിസ്മരണീയമായ ഒരു യാത്ര പോകാൻ സാധ്യത..

രാഹു കുംഭം രാശിക്കാർക്കും വളരെ നല്ല ഫലങ്ങൾ നൽകും. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. റിസ്ക് എടുത്താലും ലാഭം ലഭിക്കും. ജോലിക്കാർക്ക് വൻ ലാഭം ഉണ്ടാകും.  വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link