Anagha Narayanan: മരക്കൂട്ടങ്ങൾക്കിടയിൽ അനഘ, ക്രഷായീന്ന് ആരാധകൻ

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ കടന്നു വന്ന നടിയാണ ്അനഘ

കാസർകോട് കാഞ്ഞങ്ങാട് സ്വദേശിനിയാണ് താരം
ഇതിനോടകം അഞ്ചിലധികം സിനിമകളിൽ അനഘ അഭിനയിച്ചു കഴിഞ്ഞു
താരം സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്
ഇൻസ്റ്റഗ്രാമിൽ താരം പങ്ക് വെച്ച ചിത്രങ്ങളാണിത്
സോഷ്യൽ മീഡിയയിൽ അനഘക്ക് ആരാധകരും ഏറെയാണ്