Sai Dhanshika | ഒരേ ഒരു മലയാളം ചിത്രം, അതും ദുൽഖറിനൊപ്പം- ഈ താരത്തിനെ അറിയുമോ?

Sun, 31 Mar 2024-4:40 pm,

മലയാളത്തിൽ ഒറ്റ ചിത്രത്തിൽ മാത്രം അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇപ്പോഴും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് Sai Dhanshika

ദുൽഖറിനൊപ്പം സോളോയിലാണ് താരം അഭിനയിച്ചത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു ഇത്

കബാലിയിൽ രജനീകാന്തിൻറെ മകളായി തിളങ്ങിയ താരത്തിൻറെ ആദ്യ ചിത്രം തമിഴിലെ മണത്തോട് മഴക്കാലമാണ് 

നിരവധി ചിത്രങ്ങളിൽ ഇതിനോടകം ധൻഷിക അഭിനയിച്ച് കഴിഞ്ഞു

വിജയ് സേതുപതിയുടെ ലാഭത്തിലും താരം പ്രധാന വേഷത്തിലെത്തിയിരുന്നു

കന്നട, തമിഴ് ഭാഷകളിലും ധൻഷിക അഭിനയിക്കുന്നുണ്ട്

താരം പങ്ക് വെച്ച ചിത്രങ്ങളിതാ....

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link