Tiger Shroff: ഉരുക്ക് ബോഡിയുമായി ടൈഗർ ഷ്റോഫ് - ചിത്രങ്ങൾ കാണാം

Mon, 10 Apr 2023-5:02 pm,

ആകാരവടിവും ചടുല നൃത്തച്ചുവടുകളുമായി ബോളിവുഡിൽ ഇന്ന് നിറഞ്ഞ് നിൽക്കുകയാണ് ടൈഗർ ഷ്റോഫ്. 

മാർഷ്യൽ ആർട്സിൽ ചെറുപ്പം തൊട്ട് താത്പ്പര്യമുണ്ടായിരുന്ന ടൈഗർ തായ്ക്ക്വൊണ്ടോയിൽ 5-ാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. 

കുട്ടിക്കാലത്ത് ഒരു ഫുട്ബോൾ കളിക്കാരനാകണം എന്നായിരുന്നു ടൈഗറിൻറെ ആഗ്രഹം. 

ഇന്ന് പെപ്സി, മാച്ചോ, ഗാർനിയർ തുടങ്ങി പല പ്രമുഖ ബ്രാൻഡുകളുടെയും ബ്രാൻഡ് അംബാസഡറാണ് ടൈഗർ ഷ്റോഫ്. 

ഭാഗി എന്ന ചിത്രമാണ് ടൈഗറിൻറെ കരിയറിൽ വഴിത്തിരിവായത്. പിന്നീട് ഈ ചിത്രത്തിൻറെ രണ്ട് ഭാഗങ്ങൾ കൂടി പുറത്തിറങ്ങി. 

എ ഫ്ലൈയിംഗ് ജാട്ട്, വെൽക്കം ടു ന്യൂയോർക്ക്, സ്റ്റുഡൻറ് ഓഫ് ദി ഇയർ 2, വാർ, മുന്ന മൈക്കിൾ, ഹീറോപാന്തി 2 തുടങ്ങിയവയാണ് ടൈഗറിൻറെ പ്രധാന ചിത്രങ്ങൾ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link