Ashika Ashokan: കടല്‍തീരത്ത് പൊളി ലുക്കില്‍ അഷിക അശോകന്‍
പണ്ടൊക്കെ സിനിമയിലെ താരങ്ങൾക്ക് മാത്രമാണ് ഫാൻ പേജുകളൊക്കെ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഇതുപോലെ ഒറ്റദിവസംകൊണ്ട് ശ്രദ്ധപിടിച്ചുപറ്റുന്ന താരങ്ങൾക്കും ഉണ്ടാവാറുണ്ട്.
അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരും ഫാൻ പേജുകളുമുള്ള ഒരാളാണ് അഷിക അശോകൻ. ടിക് ടോകിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അഷിക.
കുഞ്ഞൻ വീഡിയോസ് ചെയ്ത വൈറലായതോടെ അഷികയ്ക്ക് വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും മ്യൂസിക് ആൽബങ്ങളിലും നിന്നും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പലതും യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ അഷിക ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. ഒരു കടൽ തീരത്ത് നിന്നുമാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
കടൽ തീരത്ത് ഹോട്ട് ലുക്കിൽ തിളങ്ങിയ അഷികയുടെ ഫോട്ടോസും അതുപോലെ അതിന്റെ വീഡിയോയും വൈറലായി കഴിഞ്ഞിട്ടുണ്ട്.
രോഹിത് കിംഗ് സ്റ്റൺ ആണ് ചിത്രങ്ങൾ എടുത്തിരിക്കുണ്ട്. അർബാനിക് ക്ലോത്തിങ്ങ് ബ്രാൻഡിന്റെ ഡ്രെസ്സിലാണ് അഷിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ട്രൈയാങ്കിൾ ആണ് അഷികയുടെ അവസാനം പുറത്തിറങ്ങിയ ഷോർട്ട് ഫിലിം.