OTT Releases : മമ്മൂട്ടിയുടെ ഭ്രമയുഗം മുതൽ തുണ്ട് വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയിരിക്കുന്ന ചിത്രങ്ങൾ പരിശോധിക്കാം
സോണി ലിവിലാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം എത്തിയിരിക്കുന്നത്
ബിജു മേനോൻ ചിത്രം തുണ്ട് റിലീസായിരിക്കുന്നത് നെറ്റ്ഫ്ലിക്സിലാണ്
ഐഎഫ്എഫ്കെയിൽ മികച്ച മലയാളം ചിത്രമായി തിരഞ്ഞെടുത്ത ആട്ടം കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വീഡിയോയിൽ എത്തിയത്
ഏവരു കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. ജയറാം ചിത്രം മാർച്ച് 20ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തും
രജിനികാന്ത് ചിത്രം ലാൽ സലാം നെറ്റ്ഫ്ലിക്സിൽ എത്തിയതായിട്ടാണ് റിപ്പോർട്ട്
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയിയുടെ ബൈയോപിക്കായി മെയ്മ അടൽ ഹൂം സീ5ൽ എത്തി
ഹിന്ദി കോമഡി ഡ്രാമ ചിത്രം മർഡർ മുബാറക്കും എത്തിയിരിക്കുന്നത് നെറ്റ്ഫ്ലിക്സിലാണ്