Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച,കർക്കടക രാശിക്കാർക്ക് തടസങ്ങൾ വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today 05 September 2024: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് അനുകൂലം, കർക്കടക രാശിക്കാർക്ക് തടസങ്ങൾ വർധിക്കും
ചിങ്ങ രാശിക്കാർ സൂക്ഷിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് കർമ്മ രംഗത്ത് ഉയർച്ച, രാഷ്ട്രീയക്കാർക്കും നല്ല ദിനം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ദിനം, സാമ്പത്തിക ലാഭം ഉണ്ടാകും.
ഇടവം (Taurus): ഇന്നിവരുടെ കർമ്മസ്ഥാപനങ്ങൾ കൂടുതൽ മെച്ചപ്പെടും, മക്കൾക്ക് ആഗ്രഹിച്ച തൊഴിൽ സാധ്യത, വരുമാനം വർധിക്കും, ജോലിസ്ഥലത്ത് പുരസ്ക്കാരം ലഭിക്കും.
മിഥുനം (Gemini): ഇന്നിവരുടെ വിവാഹം ഉറപ്പിച്ചേക്കാം, പരീക്ഷണങ്ങൾ വിജയിക്കും, ജീവിത പങ്കാളിക്ക് ജോലി ലഭിക്കും, ആരോഗെയ്ൻ ശ്രദ്ധിക്കുക.
കര്‍ക്കടകം (Cancer): ഇന്നിവർക്ക് പഠനരംഗത്ത് തടസങ്ങൾ ഉണ്ടാകും, പ്രശസ്തി വർധിക്കും, പ്രണയ ജോഡികൾക്ക് നല്ല ദിനം, ചെലവുകൾ കൂടും.
ചിങ്ങം (Leo): ഇന്നിവരുടെ സന്താനങ്ങൾക്ക് നല്ല ദിനം, തെറ്റിദ്ധാരണ വധിക്കും, കിട്ടാതിരുന്ന പണം തിരികെ കിട്ടും, അപ്രതീക്ഷിത മാറ്റങ്ങൾ നേട്ടങ്ങൾ നൽകും.
കന്നി (Virgo): ഇന്നിവർക്ക് അനുകൂല ദിനം, കലാരംഗത്തുള്ളവർക്ക് വൻ നേട്ടങ്ങളുടെ ദിനം, ആവശ്യമില്ലാത്ത ചെലവുകൾ ചുരുക്കുക, ആരോഗ്യം ശ്രദ്ധിക്കുക.
തുലാം (Libra): ഇന്നിവർക്ക് അടിപൊളി ദിനം, ജോലി വീടിനടുത്തേക്ക് മാറികിട്ടാൻ സാധ്യത, എല്ലാ മേഖലയിലും വിജയം ഉറപ്പ്, പുതിയ ബിസിനസ് തുടങ്ങാൻ സാധ്യത, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
വൃശ്ചികം (Scorpio): ഇന്നിവർക്ക് സമ്മിശ്രദിനം, ആരോഗ്യപരമായി അസ്വസ്ഥതയുണ്ടാകും, മുടങ്ങി കിടന്നിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും, കുട്ടികളുടെ കാര്യത്തിൽ ഇന്ന് ചിന്തകൂടും, ജോലിയുള്ളവർക്ക് പ്രമോഷൻ ഉണ്ടാകും,
ധനു (Sagittarius): ഇന്നിവർക്ക് സാമാന്യ ദിനം, അലസതയുണ്ടാകും, വൈകല്യങ്ങൾ പരിഹരിക്കപ്പെടും, വ്യാപാരത്തിൽ ലാഭനേട്ടങ്ങൾ ഉണ്ടാകും.
മകരം (Capricorn): ഇന്നിവർക്ക് നല്ല ദിനം, ഒരേ സമയം നിരവധി കാര്യങ്ങളിൽ ഇടപെടേണ്ടിവരും. സ്വാർത്ഥത വർധിക്കും, ധന നേട്ടങ്ങളുടെ ദിനം, വരുമാന മാർഗത്തിൽ ഉണ്ടായിരുന്ന തടസം മാറിക്കിട്ടും, ആരോഗ്യം ശ്രദ്ധിക്കുക.
കുംഭം (Aquarius): ഇന്നിവർക്ക് സാമ്പത്തികമായി നന്ന്, അറിയാത്ത കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുക, കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കും, ഒരു വസ്തു വാങ്ങാൻ യോഗം, ആരോഗ്യം നന്നായിരിക്കും.
മീനം (Pisces): ഇന്നിവർക്ക് പ്രശ്നങ്ങൾക്ക് അറുതിയുണ്ടാകുന്ന ദിനം. ബന്ധു സംഗമത്തിന് യോഗം, കുടുംബ വഴക്ക് തീർക്കാനും സന്തോഷ ജീവിതത്തിനും ഇന്ന് നല്ല ദിനം. കടം കൊടുത്ത പണം തിരികെ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)