Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്രദിനം, ചിങ്ങ രാശിക്കാർക്ക് അടിപൊളി ദിനം, അറിയാം ഇന്നത്തെ രാശിഫലം!

Sat, 07 Sep 2024-6:18 am,

Horoscope Today 07 September 2024: ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്രദിനം, ചിങ്ങ രാശിക്കാർക്ക് നല്ല ദിനം, കർക്കടക രാശിക്കാർക്ക് ഇന്ന് പോസിറ്റീവ് ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

മേടം (Aries): ഇന്നിവർക്ക് സമ്മിശ്ര ദിനം, ലാഭ നേട്ടങ്ങളിൽ പൂർണ്ണ ശ്രദ്ധ കൊടുക്കുക, പ്രശ്നങ്ങൾക്ക്  സുഹൃത്തുക്കൾ സഹായിക്കും, രാഷ്ട്രീയക്കാർ സൂക്ഷിക്കുക, ഒരു കാര്യവും എടുപിടീന്നും പറഞ്ഞു ചെയ്യരുത്. 

ഇടവം (Taurus): ഇന്ന് രാഷ്ട്രീയക്കാർക്ക് നല്ലദിനം, പിതാവിന്റെ സഹായം ഉണ്ടാകും, ധാർമ്മിക കാര്യങ്ങളിപ്പോൾ പങ്കെടുക്കാൻ അവസരം, ആരോഗ്യം ശ്രദ്ധിക്കുക, കുടുംബത്തിൽ വിവാദങ്ങൾ ഉണ്ടാകാൻ സാധ്യത.

മിഥുനം (Gemini):  ഇന്നിവർക്ക് അടിപൊളി ദിനം, ഒരു നല്ലൊരു കാര്യം നടക്കും,  ജോലി സ്ഥലത്ത് നല്ലതായിരിക്കും, പിതാവിന്റെ ഉപദേശം നിങ്ങൾക്ക് ബിസിനസിൽ ഉയർച്ചയുണ്ടാക്കും, സുഹൃത്തുക്കളുമായി യാത്രയ്ക്ക് സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക.  

കര്‍ക്കടകം (Cancer):  ഇന്നിവർക്ക് പോസിറ്റീവ് ദിനം, സന്താനങ്ങൾക്ക് ഇന്ന് നല്ലദിനം, വിദ്യാർഥികൾ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധാപൂർവ്വം തീരുമാനമെടുക്കുക,  സാമ്പത്തികം ശക്തമാകും. 

ചിങ്ങം (Leo):  ഇന്നിവർക്ക് അടിപൊളി ദിനം, ബിസിനസിൽ നല്ല ലാഭം, വരുമാനം വർധിക്കും, ഈശ്വര വിശ്വാസം വർധിക്കും, കുടുംബവുമായി നല്ലൊരു സമയം നിങ്ങൾ പങ്കുവെക്കും, ഒരു വാഹനം വാങ്ങാൻ യോഗം, കുടുംബക്കാരുമായുണ്ടായിരുന്ന പ്രശ്നങ്ങൾ മാറും.  

 കന്നി (Virgo):  ഇന്നിവരുടെ സുഖസൗകര്യങ്ങൾ വർധിക്കും, വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കും, വരുമാനം ശ്രദ്ധിക്കുക, ദാമ്പത്യ ജീവിതം സന്തോഷപൂർണ്ണമാകും, കുടുംബ പ്രശ്‍നങ്ങൾ പറഞ്ഞു തീർക്കും. 

തുലാം (Libra):  ഇന്നിവർക്ക് നല്ലൊരു ദിനമായിരിക്കും, ബിസിനസുകാർ സൂക്ഷിച്ചു മുന്നോട്ടുപോകുക, നഷ്ടപ്പെട്ട പണം തിരികെ കിട്ടാൻ യോഗം, കുടുംബവുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അത് മാറിക്കിട്ടും, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

വൃശ്ചികം (Scorpio): ഇന്നിവർക്ക് സാധാരണ ദിനമായിരിക്കും, ആരോഗ്യപരമായി ഇവർക്ക് നല്ല ദിനം, ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ലൊരു തീരുമാനമെടുക്കുക, പഴയൊരു തെറ്റിൽ നിഗ്നൽ പശ്ചാത്തപിക്കും, സർക്കാർ പദ്ധതികളിൽ നിന്നും നേട്ടമുണ്ടാകും.

ധനു (Sagittarius):  ഇന്നിവർക്ക് സമ്മിശ്ര ദിനം, കുടുംബക്കാരുടെ പൂർണ്ണ സഹകരണം ഉണ്ടാകും, സന്താനങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും അത് നിങ്ങൾക്ക് സന്തോഷം നൽകും, വ്യാപാരത്തിൽ ലാഭ നേട്ടങ്ങൾ ഉണ്ടാകും. 

മകരം (Capricorn):  ഇന്നിവർക്ക് ധാർമ്മിക യാത്ര നടത്താൻ യോഗം, നിരവധി കാര്യങ്ങളിൽ ഇടപെടുന്നത് സൂക്ഷിക്കുക, പ്രമാണയിതാക്കൾക്ക് നല്ല ദിനം, ധന നേട്ടമുണ്ടാകും. 

കുംഭം (Aquarius):  ഇന്നിവർക്ക് ഇടത്തരമായിരിക്കും, വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കുക,  ആരുമായും ആവശ്യമില്ലാതെ ദേഷ്യം അരുത്, കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കും,  വസ്തു വാങ്ങാൻ യോഗം, ആരോഗ്യം നന്നായിരിക്കും.

മീനം (Pisces): ഇന്നിവർക്ക് സന്തോഷപൂർണ്ണമായ ദിനം, വരുമാനം വർധിപ്പിക്കാനുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും അതിൽ ഗുണവും ഉണ്ടാകും, മിത്രങ്ങളുമായി പൂർണ്ണ സഹകരണം ഉണ്ടാകും,  ഒരു അടിപൊളി ഡീൽ നടക്കുമെന്ന് വിചാരിക്കേ മടങ്ങിപ്പോകും അതിലൂടെ നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടായേക്കാം.  അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ കുടുംബ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ട് പോകുക നേട്ടങ്ങൾ ലഭിക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link