Todays Horoscope: മേട രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, കന്നി രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today 12 September 2024: ഇന്ന് മേട രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, ഇടവ രാശിക്കാർക്ക് ഭാഗ്യ ദിനം, മിഥുന രാശിക്കാർക്കും നല്ല ദിനം ആരോഗ്യം ശ്രദ്ധിക്കുക
കന്നി രാശിക്കാർക്ക് സമ്മിശ്ര ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് സുഖ സൗകര്യങ്ങൾ വർധിക്കുന്ന ദിനം, ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകും, സർക്കാർ പദ്ധതിയുടെ ലാഭം നേടും, ഒരു സർപ്രൈസ് പാർട്ടി ഒരുക്കാൻ സാധ്യത.
ഇടവം (Taurus): ഇന്നിവർക്ക് ഭാഗ്യ നേട്ടങ്ങളുടെ ദിനം, കോടതി കാര്യങ്ങളിൽ സംയമനം പാലിക്കുക, വസ്തു വാങ്ങാൻ യോഗം, ഏതെങ്കിലും ഡീൽ ഫിക്സ് ചെയ്യുന്നതിന് മുൻപ് മുതിർന്നവരുടെ അഭിപ്രായം നേടുക.
കർക്കടകം (Cancer): ഇന്നിവർക്ക് ലാഭ നേട്ടങ്ങളുടെ ദിനം, സന്താനങ്ങളിൽ നിന്നും ഒരു സന്തോഷ വാർത്ത ലഭിക്കാൻ സാധ്യത, ഒരു യാത്രയ്ക്ക് യോഗമുണ്ട്, ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ടെൻഷൻ മാറിക്കിട്ടും.
ചിങ്ങം (Leo): എന്നിവർക്ക് ആധ്യാത്മിക കാര്യങ്ങളിൽ അറിവ് വർധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ജോലിയുള്ളവർക്ക് എന്തോ പ്രശ്നങ്ങൾ നേരിടേണ്ടി വരും, സന്താനങ്ങൾക്ക് ചില ഉത്തരവാദിത്തങ്ങൾ നൽകേണ്ടിവരും.
കന്നി (Virgo): ഇന്നിക്കാർക്ക് സമ്മിശ്രദിനം, ആവശ്യങ്ങളിൽ ഫോക്കസ് ചെയ്യുക, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത ലഭിക്കാൻ സാധ്യത, ആത്മവിശ്വാസം വർധിക്കും.
തുലാം (Libra): ഇന്നിവർക്ക് എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ട ദിനം, വാല്കയൊരു പദ്ധതിക്ക് തുടക്കമിടും, മാതാപിതാക്കളുടെ പൂർണ്ണ അനുഗ്രഹം ഉണ്ടാകും.
വൃശ്ചികം (Scorpio): ഇന്നിവർ സമൂഹത്തിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കും, കുടുംബകകൃത് നിന്നും സന്തോഷ വാർത്ത ലഭിക്കും, ആരും പറയുന്നത് കേൾക്കരുത്, ജോലിയുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് സാധ്യത.
ധനു (Sagittarius): ഇന്നിവർക്ക് സാധാരണ ദിനം, ഭർത്താവിന്റെ വീട്ടുകാരുമായി ഒരു കാര്യവും സംസാരിക്കരുത്, പഴയ തെറ്റുകളെ ഓർത്ത് ഇന്ന് വ്യാകുലപ്പെടും. പുതിയൊരു ജോലിയുടെ ഓഫർ ലഭിക്കും,
മകരം (Capricorn): ഇന്നിവർക്ക് നേട്ടങ്ങളോടെ നേട്ടം മാത്രം, അധിക വേഗത്തിൽ വരുന്ന വാഹനങ്ങൾ സൂക്ഷിക്കുക, ജീവിതപങ്കാളിയുമായി വാക്കു തർക്കത്തിന് സാധ്യത.
കുംഭം (Aquarius): എന്നിവർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും, ആഹാരം കഴിക്കുന്നത് ശ്രദ്ധിക്കുക, ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിനം, ജോലിയുള്ളവർ ജോലിയിൽ ശ്രദ്ധിക്കുക, സ്ത്രീ സുഹൃത്തുക്കളുടെ പൂർണ്ണ പിന്തുണയുണ്ടാകും.
മീനം (Pisces): എന്നിവർക്ക് ഇടത്തരം ദിനമായിരിക്കും. ആവശ്യക്കാരെ സഹായിക്കേണ്ടി വരും, വീട് പുതുക്കി പണിയാൻ നല്ലൊരു തുക ചെലവാക്കും, ആരോഗ്യ പ്രശ്നങ്ങൾ മാറി കിട്ടും, കുടുംബത്തിൽ സുഖവും ശാന്തിയും ഉണ്ടാകും, ഒരു ധർമ്മിക യാത്രയ്ക്ക് യോഗം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)