Todays Horoscope: മേട രാശിക്കാർക്ക് പ്രമോഷൻ, കുംഭ രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!

Sat, 14 Sep 2024-6:30 am,

Horoscope Today 14 September 2024: ഇന്ന് മേട രാശിക്കാർ പ്രമോഷൻ ലഭിക്കും, ഇടവ രാശിക്കാർക്ക് സന്തോഷം നിറയും, 

മിഥുന രാശിക്കാർക്ക് അനുകൂല ദിനം, കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവർക്ക് പദവിയും പ്രമോഷനുമൊക്കെ ലഭിക്കും, ജോലിയുമായി ബന്ധപ്പെട്ട് സന്തോഷ വാർത്തകൾ ലഭിച്ചേക്കും, വ്യാപാരം അടിപൊളിയായിരിക്കും, നല്ലൊരു നിക്ഷേപം നിങ്ങൾ ഈ സമയം നടത്തും. 

ഇടവം (Taurus): ഇന്നിവർക്ക് സന്തോഷം നിറഞ്ഞ ദിനം, പ്രണയിതാക്കൾക്ക് മനസിലെ കാര്യങ്ങൾ തുറന്നു പറയാൻ അവസരം ലഭിക്കും, ജോലി സ്ഥലത്ത് ശത്രുക്കളെ ബുദ്ധി ഉപയോഗിച്ച് തോൽപ്പിക്കും, വിദ്യാർത്ഥികൾ തെറ്റുകൾ തിരുത്തുക, ആരോഗ്യം ശ്രദ്ധിക്കുക.  

മിഥുനം (Gemini): ഇന്നിവർക്ക് സമ്മിശ്ര ദിനം, ധാർമ്മിക കാര്യങ്ങളിൽ പങ്കെടുക്കാൻ യോഗം, രാഷ്ട്രീയക്കാർക്ക് നല്ല ദിനം, ഇവർക്ക് പുരസ്ക്കാരം ലഭിച്ചേക്കാം, നിങ്ങളുടെ സംസാരം ആളുകളെ ആകർഷിക്കും.

കർക്കടകം (Cancer): ഇന്നിവർക്കും ലാഭ നേട്ടങ്ങളുടെ ദിനം, നല്ലൊരു ജോലി ഓഫർ ലഭിച്ചേക്കാം, കുടുംബത്തിലെ ഒരംഗത്തിന്റെ വിവാഹം ശരിയാകും, സന്താനങ്ങളെ ശ്രദ്ധിക്കുക. 

ചിങ്ങം (Leo): ഇന്നിവർക്ക് ലഭനേട്ടങ്ങളുടെ ദിനം, പുതിയ കാര്യങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും, ഒരു നല്ലൊരു യാത്ര പോകാൻ യോഗം, ജീവിത പങ്കാളി നിങ്ങളുടെ ബിസിനസിൽ കൂടെയുണ്ടാകും, ഇതിലൂടെ നിങ്ങൾക്ക് വൻ ലഭനേട്ടങ്ങൾ ലഭിക്കും.  

കന്നി (Virgo): ഇന്നിവർക്ക് നല്ല ദിനം, സാമ്പത്തികം മെച്ചപ്പെടും, ജോലിയുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് സാധ്യത,  കടം കൊടുത്ത പണം തിരികെ നൽകും, സാമ്പത്തികം മുന്നത്തെക്കാൾ നല്ലതാകും, മാതാപിതാക്കളുടെ ആശീർവാദത്തിൽ വസ്തുവകകൾ വാങ്ങാൻ യോഗം, പുരോഗതിയുടെ പുതിയ പാതകൾ തുറക്കും.

തുലാം (Libra): ഇന്നിവർക്ക് പോസിറ്റിവ് ദിനം, ജോലിയിലെ മട്ട്ടം പോസിറ്റിവ് ഫലങ്ങൾ നൽകും, ആരോഗ്യം ശ്രദ്ധിക്കുക, ജോലി സ്ഥലത്ത് നിങ്ങളുടെ ബോസ് പണിയുടെ ഒരു കൂമ്പാരം നിങ്ങളെ ഏൽപ്പിക്കും, ലോൺ കിട്ടാൻ സാധ്യത. 

വൃശ്ചികം (Scorpio): ഇന്നിവർക്കും നല്ല ദിനം,  ജീവിത പങ്കാളിയുമായുള്ള പ്രശ്‌നങ്ങൾ തീരും, മാതാപിതാക്കളുടെ ആശീർവാദം ഉണ്ടാകും,  ജോലിയുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് സാധ്യത.

ധനു (Sagittarius): ഇന്നിവർക്ക് സുഖ സന്തോഷങ്ങളുടെ  ദിനം, സാമ്പത്തികം മുന്നറ്റത്തേക്കാൾ വർധിക്കും, ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, ദാനപുണ്യ കർമ്മങ്ങൾ ചെയ്യും, ബിസിനസുകാർക്ക് വലിയൊരു ഡീൽ ലഭിക്കും, പുതിയൊരു ജോലി ഓഫർ ലഭിക്കും, 

മകരം (Capricorn): ഇന്നിവർക്ക് നല്ലൊരു ദിനമായിരിക്കും, ഒരു തീർത്ഥ യാത്ര നടത്താൻ യോഗം, സാമ്പത്തികം മോശമായിരിക്കും, ബിസിനസിൽ നഷ്ടങ്ങൾ ഉണ്ടാകും, യാത്രകൾ ശ്രദ്ധിച്ചു മാത്രം ചെയ്യുക.

കുംഭം (Aquarius):  ഇന്നിവർക്ക് പുരോഗതിയുടെ ദിനം, ചെലവ് വർധിക്കും, അതിൽ ടെൻഷൻ ആകേണ്ട, ജീവിത പങ്കാളിയെ ഷോപ്പിംഗ് നടത്താൻ കൊണ്ടുപോകും, ധനനേട്ടം ഉണ്ടാകും, മാതാപിതാക്കളുടെ ആശീർവാദത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കും.

മീനം (Pisces): ഇന്നിവർക്ക് വല്ല നല്ല ദിനമായിരിക്കും, ജോലിയുമായി ബന്ധപ്പെട്ട് ഒരു സന്തോഷ വാർത്ത ലഭിക്കും, വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും, കടം കൊടുത്ത പണം തിരികെ കിട്ടും, സഹോദരങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link