Todays Horoscope: ഇന്ന് ഇടവ രാശിക്കാർക്ക് നല്ല ദിനം, കന്നി രാശിക്കാർക്ക് സമ്മിശ്രമായിരിക്കും, അറിയാം ഇന്നത്തെ രാശിഫലം!

Thu, 15 Aug 2024-6:36 am,

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. 

Horoscope Today 15 August 2024: വ്യാഴാഴ്ച    ദിവസമായ ഇന്ന് ഇടവ രാശിക്കാർക്ക് നല്ല ദിനം, കന്നി രാശിക്കാർക്ക് സമ്മിശ്ര ഫലമായിരിക്കും ഇന്ന് ലഭിക്കുക.ധനു രാശിക്കാർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

മേടം (Aries): ഇന്ന് ഇവർ വളരെ നാളായി മാറ്റിവച്ചിരിക്കുന്ന പണി തീർക്കും, മത്സര പരീക്ഷകളില്‍ മികച്ച വിജയം, ജോലി സ്ഥലത്ത് പുരസ്‌കാരം ലഭിക്കും. 

ഇടവം (Taurus): ഇന്ന് ഇവർക്ക് ശുഭ ദിനമായിരിക്കും.  വരുമാനത്തിന്റെ മാര്ഗങ്ങള് തെളിയും, തീരുമാനം എടുക്കാനുള്ള അവസരം ലഭിക്കും, ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ദിനം, സാമ്പത്തിക വശം ശക്തമാകും,  കുടുംബജീവിതം സന്തോഷകരമാകും. 

മിഥുനം (Gemini): ഇന്നിവർക്ക് സമ്മിശ്ര അനുഭവമായിരിക്കും, നല്ലൊരു ജോലി ലഭിക്കാൻ സാധ്യത, ബിസിനസ്സില്‍ മാറ്റങ്ങള്‍ ദൃശ്യമാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. 

കര്‍ക്കിടകം (Cancer):  എന്നിവർക്ക് ആത്മവിശ്വാസം വർധിക്കും, സുഖസൗകര്യങ്ങൾ വർധിക്കും, ധനനേട്ടം ഉണ്ടാകും, വ്യവസായികള്‍ക്ക് സമ്മിശ്ര ലാഭം ഉണ്ടാകും.

ചിങ്ങം (Leo): ഇവർക്ക് ഇന്ന് നല്ല ദിനം, കോടതി കാര്യങ്ങളിൽ വിജയം, കുടുംബ ജീവിതം നല്ലതായിരിക്കും, വ്യാപാരികൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും,   ഇണയുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കും.

കന്നി (Virgo):  ഇന്ന് ഇവർക്ക് സമ്മിശ്ര ദിനം, മാതാപിതാക്കളുടെ അനുഗ്രഹത്താൽ പുതിയ സംരംഭം തുടങ്ങി വയ്ക്കും, പങ്കാളിയുമായി എല്ലാം പങ്കുവയ്ക്കും,  ഒരു നല്ല ജോലി ലഭിക്കും, ഓണ്‍ലൈന്‍ വ്യാപാരികൾക്ക് ആഗ്രഹിച്ച ലാഭം ലഭിക്കും, ജീവിത പങ്കാളിയുടെ പിന്തുണയുണ്ടാകും, സാമ്പത്തിക സ്ഥിതി മികച്ചതാകും. 

തുലാം (Libra): ഇന്നിവർക്ക് സാമ്പത്തിക നിറ്റാ ദിനം, വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്തകൾ ലഭിക്കും,  കുടുംബജീവിതം സന്തോഷപൂര്ണമാകും, ജോലിയുള്ളവർക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസം,  ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച, ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം (Scorpio):  ഇന്നിവർ ധൈര്യപൂർവ്വം പണിയെടുക്കുക, കുടുംബത്തിലെ വഴക്കുകൾ പരിഹരിക്കും,  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ആരോഗ്യം സൂക്ഷിക്കുക.

ധനു (Sagittarius): ഇന്നിവർ ജോലിയിൽ വലിയ നേട്ടങ്ങള സ്വന്തമാക്കും, വലിയ ആളുകളെ കണ്ടുമുട്ടും, ആരോഗ്യം മികച്ചതായിരിക്കും, ബിസിനസ്സുകാര്‍ക്ക് ഇന്ന് തിരക്കേറിയ ദിവസം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മകരം (Capricorn): ഇന്നിവർക്ക് ആദരവും ബഹുമാനവും ലഭിക്കും, വ്യവസായികലക്കും നല്ല ദിനം,  ദാമ്പത്യ ജീവിതത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടും, സാമ്പത്തിക സ്ഥിതി മികച്ചതാകും, ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം (Aquarius): ഇന്നിവർക്ക് ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിനം, വാഹനം എടുക്കുമ്പോൾ ശ്രദ്ധിക്കുക അപകടം ഉണ്ടാകാൻ സാധ്യത, ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പൂർണ്ണ സഹകരണം ഉണ്ടാകും,  ബിസിനസുകാര്‍ക്ക് ലാഭം ഉണ്ടാക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

മീനം (Pisces): എന്നിവർക്ക് സന്തോഷ ദിനമായിരിക്കും.  കുട്ടികളിലൂടെ ഉണ്ടായിരുന്ന പ്രശ്നങ്ങള മാറും,  സുഹൃത്തുക്കൾ കൂടെയുണ്ടാകും, വ്യാപാരികൾക് നല്ല ദിനം, കുടുംബവുമായി നല്ല സമയം ചിലവഴിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link