Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് സുപ്രധാന ദിനം, മിഥുന രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല രീതിയിലുള്ള അനുഭവങ്ങളായിരിക്കും എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.
Horoscope Today 16 August 2024: വെള്ളിയാഴ്ച ദിവസമായ ഇന്ന് മേട രാശിക്കാർക്ക് സുപ്രധാന ദിനമായിരിക്കും. മിഥുന രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക.
കർക്കടക രാശിക്കാർക്ക് ആരോഗ്യം നല്ലതായിരിക്കും. ധനു രാശിക്കാർ അനുകൂല ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇവർക്ക് ഇന്ന് സുപ്രദാന ദിനം, ബിസിനസിൽ അപ്രതീക്ഷിത ലാഭം, കരിയറിൽ മാറ്റം വരുമാനം വർധിക്കും.
ഇടവം (Taurus): ഇവർക്ക് ഇന്ന് പോസിറ്റിവിറ്റി നിറയുന്ന ദിവസം, കുടുംബത്തിൽ സമാധാനവും സന്തോഷവവും ഉണ്ടാകും, പണം ശ്രദ്ധിച്ചു മാത്രം ചെലവഴിക്കുക. സാമ്പത്തിക വശം ശക്തമാകും.
മിഥുനം (Gemini): ഇന്നിവർക്ക് ജോലി കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം, പ്രതിസന്ധികൾക്ക് പരിഹാരം കാണും, പ്രണയിക്കുന്നവർക്ക് ഇന്ന് അനുകൂല ദിനം.
കര്‍ക്കിടകം (Cancer): ഇവർക്ക് ആരോഗ്യം മെച്ചപ്പെടും, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും, ആത്മവിശ്വാസം വർധിക്കും, സുഖസൗകര്യങ്ങൾ വർധിക്കും, ധനനേട്ടം ഉണ്ടാകും, ഉത്തരവാദിത്തങ്ങൾ കൂടും.
ചിങ്ങം (Leo): ഇവർക്ക് ഇന്ന് നല്ല ദിനം, പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും, അനുകൂല ഫലങ്ങളായിരിക്കും ഇന്ന്, കുടുംബ ജീവിതം നല്ലതായിരിക്കും, വ്യാപാരികൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
കന്നി (Virgo): ഇവർക്ക് ഇന്ന് അനുകൂല ദിനം, മാതാപിതാക്കളുടെ അനുഗ്രഹത്താൽ പുതിയ സംരംഭം തുടങ്ങും, ഒരു നല്ല ജോലി ലഭിക്കും, ഓണ്‍ലൈന്‍ വ്യാപാരികൾക്ക് മികച്ച ലാഭം.
തുലാം (Libra): ഇവർക്ക് ഇന്ന് അപ്രതീക്ഷിത ലാഭം ലഭിക്കും, ആരോഗ്യം അനുകൂലമായിരിക്കും, കുടുംബജീവിതം സന്തോഷപൂർണമാകും, ജോലിയുള്ളവർക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസം, ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതി നന്നായിരിക്കും.
വൃശ്ചികം (Scorpio): ഇവർക്കിന്ന് അനുകൂല ദിവസം, കുടുംബത്തിലെ വഴക്കുകൾ പരിഹരിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഇന്ന് വളരെ നല്ല ദിവസമായിരിക്കും.
ധനു (Sagittarius): ഇവർക്കിന്ന് അനുകൂല ദിനം, നടക്കില്ലെന്ന് വിചാരിച്ച പല കാര്യങ്ങളൂം ഇന്ന് നടക്കും, സംസാരം ശ്രദ്ധിക്കുക, ആരോഗ്യം മികച്ചതായിരിക്കും, ബിസിനസ്സുകാര്‍ക്ക് ഇന്ന് തിരക്കേറിയ ദിവസം.
മകരം (Capricorn): ഇന്നിവർക്ക് എല്ലാ കാര്യങ്ങളിലും അനുകൂല ദിനം, ജോലി കാര്യത്തിൽ നല്ല ഫലം ലഭിക്കും, വ്യവസായികൾക്ക് നേട്ടങ്ങൾ ലഭിക്കും, ദാമ്പത്യ ജീവിതത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടും, ആരോഗ്യം ശ്രദ്ധിക്കുക.
കുംഭം (Aquarius): ഇവർക്കിന്ന് ധന നേട്ടങ്ങളുടെ ദിനം, എല്ലാ പ്രശ്നങ്ങളാക്കും പരിഹാരം ഉണ്ടാകും, ലോൺ തിരിച്ചടക്കും, ദാമ്പത്യം അടിപൊളിയായിരിക്കും.
മീനം (Pisces): ഇവർക്ക് ലക്ഷ്യങ്ങൾ സാധിച്ചെടുക്കാൻ കഴിയുന്ന ദിനമാണ് ഇന്ന്. ബിസിനസിൽ കിടിലം നേട്ടങ്ങൾ, കുടുംബവുമായി നല്ല സമയം ചിലവഴിക്കും, ആരോഗ്യം നന്നായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)